Instagram story viewer> @lakshmi.padma.2019> Posts
591
posts
51.9K
followers
488
following
POSTS STORIES REELS TAGGED
Download All
അന്ന് ആ ദിനോസർ കാട്ടിൽ ഒറ്റയ്ക്ക് അകപ്പെട്ടപ്പോൾ..🥺🫢 by @lakshmi.padma.2019
23
a day ago
Download
 by @lakshmi.padma.2019
8
2 days ago
Download
പൂക്കികൾ അസ്വസ്ഥരാണ് സർ 😜 by @lakshmi.padma.2019
527
3 days ago
Download
ഓഫ് ദിനത്തിലെ സന്തോഷങ്ങൾ ❤️ by @lakshmi.padma.2019
47
3 days ago
Download
 by @lakshmi.padma.2019
14
5 days ago
Download
അന്ന് ആ മഞ്ഞ് മലകൾക്ക് മുകളിൽ വച്ച് ഞാൻ അവളോട് ചോദിച്ചു ഗയ്സ്….ജസ്റ്റീനക്ക് മാഗിയെ സ്നേഹിച്ച പോലെ എന്നെ സ്നേഹിക്കാനാകുമോ???…………🫢ഗാലറി ഒഴിപ്പിക്കൽ മഹാമഹം ആണ് ഗയ്സ് …മാപ്പാക്കണം 🥹 by @lakshmi.padma.2019
43
5 days ago
Download
Waiting For Drishyam 4 After 3🫣 by @lakshmi.padma.2019
84
19 days ago
Download
A mirror selfi can change your mood😍 by @lakshmi.padma.2019
93
a month ago
Download
 by @lakshmi.padma.2019
80
a month ago
Download
❤️ by @lakshmi.padma.2019
164
2 months ago
Download
വോട്ടിന് നോട്ട് സംഭവത്തിൽ ശോഭ സുരേന്ദ്രനോട് ചോദ്യം ചോദിച്ചതിന്റെ പേരിൽ സമാനതകൾ ഇല്ലാത്ത സൈബർ ആക്രമണം നേരിടുകയാണ് ആയിഷത്തുൽ ഷംന,ഞങ്ങടെ മിടുമിടുക്കി ആയ പാലക്കാട് റിപ്പോർട്ടർ.ബിജെപി സംഘപരിവാർ ഐഡി കളിൽ നിന്നും ഗ്രൂപ്പുകളിൽ നിന്നുമാണ് തെറിയഭിഷേകം.അശ്ലീലം പറഞ്ഞും ജിഹാദി ചാപ്പ കുത്തിയും അധിഷേപിച്ചും ഷംനയുടെ നാവടപ്പിക്കാമെന്ന് കരുതിയെങ്കിൽനിങ്ങൾക്ക് തെറ്റി.അവൾ കുറച്ച് കൂടി ഉറക്കെ ചോദ്യങ്ങൾ ചോദിച്ച്കൊണ്ടേ ഇരിക്കും🔥.#Bigtv #WithoutFearandFavour by @lakshmi.padma.2019
158
2 months ago
Download
2023 ഇൽ പാർലമെന്റ് പാസാക്കിയ വനിതാ സംവരണം നടപ്പാക്കാൻ തടസമായി നിൽക്കുന്ന വ്യവസ്ഥകൾ ഒരു നിയമഭേദഗതിയിലൂടെ കേന്ദ്രസർക്കാരിന് മറികടക്കാൻ ആകും.ആരും അതിന് രാജ്യത്ത് എതിരല്ല.പക്ഷേ പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് ചോദിച്ച് രാഷ്ട്രീയം കളിക്കുന്നു.തൽക്കാലം അദ്ദേഹത്തിന് മാപ്പ് കൊടുക്കാൻ ഇവിടുത്തെ സ്ത്രീകൾക്ക് ആകുമെന്ന് തോന്നുന്നില്ല. by @lakshmi.padma.2019
405
2 months ago
Download
×

Download all media on this page

Photos Videos
back to up