
3 years agoസ്നേഹം, ത്യാഗം, സമാധാനം... മനുഷ്യ ജീവിതം അതിന്‍റെ പൂര്‍ണതയിലെത്തുന്നത് ഇവയെല്ലാം മുറുകെപ്പിടിയ്ക്കുമ്പോഴാണ് എന്ന വലിയ പാഠം ലോകത്തിന് നല്‍കിക്കൊണ്ട് ഒരു ക്രിസ്തുമസ് കൂടി... ഏവർക്കും ട്രൈവിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിന്നേഴ്സിന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.... #TRYWIN_VANIYAMKULAM #TRYWIN_OTTAPALAM #TRYWIN_SHORANUR #TRYWIN_PERINGODE
