💢പിടിച്ചെടുക്കാൻ സ്വർണഖനികൾ ബാക്കി വയ്ക്കുന്ന സ്വഭാവം ഞങ്ങൾക്കില്ല ഇനിയും ഞങ്ങൾ പലതും നേടിയെടുക്കും...🤏🏻 🫵🏻നിങ്ങൾ സ്വപ്നം കണ്ട സിംഹാസനത്തിന്റെ അധിപനും അവകാശിയും എല്ലാം ഞങ്ങൾ തന്നെ ആയിരിക്കും...🔥 ഇതൊരു മുന്നറിയിപ്പു മാത്രം വരാൻ പോകുന്നതിന്റെ ചെറിയൊരു സിഗ്നൽ... 🙌🏻
ഇതാണ് നാടിന്റെ ആഘോഷം ഈ കാണുന്നതാണ് ദേശത്തിന്റെ ഉത്സവം...❤️🔥