3 months agoHi susamma chechi ..chechiyude outfits evidunnu nnu parayamo western as well
6 months agoകുഴിയിൽ ചാടുന്നതിനു മുമ്പ് ആരെങ്കിലും ഒന്ന് സേവ് ചെയ്യുമോ എന്നറിയാൻ ഇടുന്നതാണ്.
10 months ago"Hold the Date"ഉം, "Mark the Calendar"ഉം ഒക്കെ പറഞ്ഞു തിളങ്ങി നിന്നപ്പോൾ Early 2K Kidsന്റെ "Save the Date" കേട്ട് അന്ന് കണ്ണു തള്ളിയിട്ടു ഇപ്പോൾ ഈ Reel വഴി ആത്മ നിർവൃതി അടയുന്ന 90s Kidsന് ഇവിടെ "ഹാജർ" പറയാം.
