Posted On: January 29th 2023, 02:09 pm
KLF ദിനങ്ങൾക്ക് ഏറെ പിരിശമേറുന്നത് ഇത് വരെ കാണാത്ത ഒരുപാട് മനുഷ്യനെ കാണാനും സംസാരിക്കാനും സാധിച്ചു എന്നത് തന്നെയാണ്.. അത് പോലെ അപ്രതീക്ഷിതമായ കണ്ടുമുട്ടലായിരുന്നു
@cycle_branthan___ ന്റേത് ഇത് വരെ നേരിൽ കണ്ടിട്ടില്ലാത്ത ഒരു മുൻപരിചയവുമില്ലാത്ത ഞങ്ങളിൽ എത്ര പെട്ടെന്നാണ് സൗഹൃദത്തിന്റെ വേരുകൾ ആഴ്ന്നിറങ്ങിയത് എന്ന് ഇന്നും എന്നെ ഏറെ അതിശയപ്പെടുത്തുന്നു.. കണ്ടുമുട്ടിയ നിമിഷം മുതൽ പിന്നെ ഓരോ നിമിഷവും നിഴൽപോലെ അവന്റെ കൂടെ ആയിരുന്നു...ഓരോ സെക്ഷനിൽ എത്തുമ്പോഴും അത് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ അവൻ കാണിക്കുന്ന ആവേശം എന്നെ വല്ലാതെ അതിശയപ്പെടുത്തിയിരുന്നു.. ഓരോ ചിത്രങ്ങളും അത്ര മനോഹരമായാണ് അവൻ പകർത്തിയത്... പല വേദികളിലും ഇരിക്കാൻ പോലും സ്ഥലമില്ലാതിരിന്നിട്ടും തിക്കിതിരക്കിയാണ് ഓരോന്നും പകർത്തിയത്.. അങ്ങനെ എടുത്ത വീഡിയോകളാണ് ഇന്ന് ലക്ഷങ്ങൾ വ്യൂസ് ലഭിച്ചിരിക്കുന്നത്...അതു കൊണ്ട് തന്നെ അതിന് കിട്ടുന്ന വ്യൂസ് ലൈകുമൊക്കെ അവൻ ലഭിക്കുന്ന അഭിനന്ദനങ്ങളായിട്ടാണ് ഞാൻ കാണുന്നത്✨️🙌🏻
KLF സമ്മാനിച്ച ഏറ്റവും നല്ല സ്നേഹക്കൂട്ടായിരിന്നു എനിക്ക് @cycle_branthan___ ❤
Load More