Instagram story viewer> @athelstoooo> Post
4 years ago
പാഡ് II

ദൂതന് വിശ്രമം എന്നത് കാലങ്ങൾക്ക് ശേഷമുള്ള പുത്രസൗഭാഗ്യ നാളുകളിലാണ് അല്ലെങ്കിൽ വിശ്രമമില്ലാതെ പുതിയ മന്ദിരം തേടിയൊരു കുടിയേറ്റം നടത്തും.നഗ്നനേത്രത്തിനു പ്രത്യക്ഷമകാത്ത സ്വകാര്യതയിൽ തന്റെ ജീവിത യാത്രയുടെ അനുഭങ്ങളെ ഓർത്തു പൊട്ടിക്കരഞ്ഞു കാണണം. കണ്ണീർ കടലിനോളം വലുതാവണം.അശ്വസ്ഥമനസ്സിലെ നൊമ്പരക്കണ്ണീർ നിങ്ങളിൽ നിന്നും ഒഴുക്കാറുള്ള  ശുദ്ധമായ ചോരക്കറയോളം വിലയേറിയത്.കാലങ്ങളുടെ മെല്ലെപോക്കിന് ശേഷം ആനന്ദത്തിന്റെ വലിയ പെരുന്നാളിങ്കൽ തന്നെ ഓർത്തു അഭിമാനം കൊണ്ട് കാണണം. അതിനു അർഹതയില്ലേ?
 
  ശരീരത്തിലെ ലോലപാളികളിൽ ഉൾചിന്തകളുടെ പൊടിപടലങ്ങൾ  വിരൂപനെ ശ്വാസം മുട്ടിച്ചു.അല്പം ബുദ്ധിമുട്ടേറിയ ഒരു ദീർഘ ശ്വാസത്തിനു ശേഷം തൂലിക ഗൃഹാതുരത്വത്തിൽ മുഴുകി  ഗൗരവമേറിയ ശ്വാസംമുട്ടലുകളുടെ ഓർമകളെ അയാൾ എഴുതിക്കൂട്ടി
"എന്റെ പ്രണയം" തിരയും തീരവും തമ്മിലുള്ള അംഗീകരിക്കപ്പെടാനാകാത്ത വിരോധാഭാസമായ ക്ലാസ്സിക്‌ പ്രണയം.തിരയെന്നാണ് തീരത്തിനു സ്വന്തമാവുക. എന്നും തമ്മിൽ കാണാറില്ലേ!
തങ്ങളുടെ സ്വകാര്യതയുടെ രതിമാത്രയിൽ ഇണകൂടി ചേർക്കപ്പെടുന്ന ചൂടേറിയ ആലിംഗനങ്ങൾ, അതിലെ ഉപ്പുരസം,തമ്മിൽ കൈമാറാറുള്ള കോടിക്കണക്കിനു കുമിഞ്ഞു കൂടിയ ഏഴാം കടലിന്റെ രഹസ്യങ്ങൾ,ഉറപ്പുള്ള സത്യങ്ങൾ അവളുടെ ഈണത്തിലുള്ള ഗാനത്തിന് തന്നോടൊപ്പം ചെവികോർക്കാനെത്തുന്ന നിശ്ശാശഭങ്ങൾ,ഒളിഞ്ഞു നോക്കി നാണത്തോടെ നിലാവെളിച്ചത്തെ പകർന്ന് നൽകാറുള്ള പ്രിയപെട്ട അമ്പിളിക്കല, പുഞ്ചിരിയിലും അയാൾക്ക് പോലും അസൂയ തോന്നിക്കാണണം, ഹൃദയവേദനയാൽ ചോര പൊടിഞ്ഞാലും എത്ര തന്നെ കരഞ്ഞു കണ്ണുകലങ്ങിയാലും തന്നെ വാരി പുണർന്നു അവയെ പൂർണ്ണമായും ഉൽക്കടലിലേക്ക് മായിച്ചു കളയുന്ന പ്രിയപെട്ടവളുടെ കരുതൽ, തന്റെ അപ്സര സുദ്ധരിയുടെ ശരീരത്തിലെ ഉപ്പിന്റെ സ്വാദ് തീരത്തിനു സംതൃപ്തിയുടെ അതിമധുരമായിരുന്നു. അങ്ങനെ  സവിസേഷതതകളിൽ ഭാവനകൾക്കോ സങ്കൽപ്പത്തിനോ പോലും ഇടമില്ലാത്ത പ്രണയം.
 
 നിർമ്മലമായ പ്രണയ ദിനങ്ങൾ കടന്നു പോകവേ ദൂതൻ അവളെ സമീപിച്ചത് ,ലക്ഷ്യമാക്കി പറഞ്ഞയച്ച വാഹനം അതിവേഗത്തിൽ ശരീരത്തെ ഇടച്ചു തകർക്കുന്ന ഞെട്ടലിൽ വിരൂപൻ ഓർത്തെടുത്തു. ആ വരവ് അവളെ കൊന്ന് തിന്നുന്ന മരണവേദനയുടേതായിരുന്നു. വിരോധാഭാസത്തിന്റെ വിഷമുന വിരൂപനിൽ തറച്ചതും മനുഷ്യതുല്യനായിരുന്നവനെ രക്തത്തിന്റെ ഗന്ധം ആകർഷിച്ചതും ചിന്തിക്കും മുന്നേ തലച്ചോറിൽ ഉന്മാതമുണ്ടാക്കിയ മത്തിൽ അവളുടെ വിഷാദത്തിൽ 
 സുഖം ആസ്വദിക്കുന്നതും ദൂതൻ നിസ്സഹായകനായി നോക്കി കണ്ടു. അത്രമേൽ ഉള്ളത്തെ വ്രണപ്പെടുത്തിയ സ്വപ്നങ്ങളെ ചീന്തിയെറിഞ്ഞ മരണവേദനയിൽ അവൾക് പരിഭവം ഇല്ലാതെയായിരിക്കുന്നു.

to be continued.
@athelstoooo 🌙
32
Posted On: February 6th 2023, 02:03 pm
Tagged Users:

Comments (32)
aji.reena 3 years ago

aji.reena

🖤

melvinjoy__ 4 years ago

melvinjoy__

❤️❤️

iam__musthu__ 4 years ago

iam__musthu__

❤️❤️❤️❤️❤️

arun.samuel.52 4 years ago
je.niff.er 4 years ago

je.niff.er

💕🦋

niveditha_k_divakaran 4 years ago
storiesofgovind 4 years ago
storiesofgovind 4 years ago

storiesofgovind

This is 🔥

veenavijayan8 4 years ago

veenavijayan8

Da evida ne 😍

iam_blzy 4 years ago

iam_blzy

✅️

devanth.__ 4 years ago

devanth.__

🫂❤️

_albin__das_ 4 years ago

_albin__das_

❤️

Load More

More posts

back to up