Posted On: March 6th 2023, 02:34 pm
എന്നും ഒപ്പം ഉണ്ടാകുമെന്ന് പറഞ്ഞ നിന്റെ വാക്കുകൾ ഞാൻ ഇന്ന് ഓർക്കുന്നു. ഒരു പക്ഷേ ആ വാക്കുകൾ എന്റെ ഹൃദയത്തിൽ പതിച്ചതിനാലായിരിക്കണം, നിന്റെ ഓർമ്മകൾ ഇന്നും എന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്നത്;
കുറേയധികം ഓർമ്മകൾ നൽകി നീ എന്നിൽ നിന്ന് അകന്നിരിക്കുകയാണ്.
എന്നിരുന്നാലും ജീവിതാവസാനം വരെ നീ സമ്മാനിച്ച ഓരോ നിമിഷങ്ങളും മതിയാകും നിന്നെ ഓർക്കാൻ..... അല്ല മറക്കാതിരിക്കാൻ...............
നിന്റെ ഓർമ്മകളിലൂടെ എന്നെയും 🍂
.
.
.
.
.
. കയ്യൊപ്പ്🖋
.
.
.
.
. Drishyaah
.
.
.
.
.
#kayyoppu #sthree #srishti #ormma #viraham #pranayam #pratheeksha #instagram #instagood