Posted On: January 13th 2025, 04:28 pm
ചോതിയുടെ റോൾ ഏറ്റെടുത്ത ആദ്യ ദിനത്തിൽ സാമൂതിരിയുടെ നാട്ടിൽ നിന്നും നെല്ലറയുടെ നാട്ടിലേക്ക് കുതിക്കാൻ നിക്കുന്ന അലനല്ലൂരിലെ SANA കുടുംബത്തിലെ പുതു പുത്തൻ കടുവ....⚡
ഉടനെ ചോതി തെളിയിച്ച വഴിയിലൂടെ ചുരം കയറാൻ സാധിക്കട്ടെ എന്ന പ്രതീക്ഷയിൽ.... 🤍
SANA TRANSPORT
പാലക്കാട് കോഴിക്കോട് (സുൽത്താൻ ബത്തേരി) LS
KL 50 L 9500
.
.
.
.
.
.
.
.
.
.
©@shihabmsd444
Load More