Instagram story viewer> @libintom.insta> Post
2 years ago
Photo by Libin Tom Baby on January 24, 2025.
Photo by Libin Tom Baby on January 24, 2025.
9
Posted On: January 24th 2025, 03:28 pm
#dream #gratitude
മനസ്സിൽ കൊണ്ട് നടന്ന സ്വപ്നം. പതിയെ ഞാനും നടൻ ആയിക്കൊണ്ടിരിക്കുന്നു. സുഹൃത്ത് കവിപ്രസാദിന്റെ തിരക്കഥയിൽ തോമസ് സാർ (Thomas Sebastian) സംവിധാനം ചെയ്ത് എന്നെയും അഭിനയിപ്പിച്ച സിനിമ അം അഃ ഇന്ന് (24th Jan) റിലീസ് ആയി. A clean family movie with its own thrilling mysteries. Please watch and spread the word.

ഈ യാത്രയിൽ എന്നെയും കൂടെ കൂട്ടി, സിനിമ എന്താണെന്നും എങ്ങനെ ആണെന്നും പഠിപ്പിച്ച് തന്ന കവിപ്രസാദ് എന്ന എന്റെ സ്വന്തം നാട്ടുകാരനും കൂട്ടുകാരനും സിനിമയിൽ തുടർ വിജയങ്ങളും നന്മകളും നേരുന്നു. ആ വലിയ മനസ്സിന് നന്ദി പറയാണ്ട് ഇന്നത്തെ ദിവസം പൂർണമാവില്ലല്ലോ 😍

ആദ്യം കണ്ടപ്പോൾ തന്നെ “എടോ ഈ താടി കളയണ്ട, നമുക്ക് ഈ പടത്തിൽ വേണ്ടി വരും” എന്ന് പറഞ്ഞ് പിന്നീട് എനിക്ക് വേണ്ടി ആക്ഷനും കട്ടും പറഞ്ഞ് നടൻ ആക്കി മാറ്റിയ തോമസ് സാറിനും നന്ദി.
Comments (9)
rajeev.gopiasari 2 years ago

rajeev.gopiasari

An emotional family drama. I liked it🥰🥰 Recommended 👍👍

ss.studio.sydney 2 years ago

ss.studio.sydney

Congrats Libin ❤️👏😍

renjupaily 2 years ago

renjupaily

Congratulations libin

aleenaelias 2 years ago

aleenaelias

😍😍😍

rinitharajeesh 2 years ago

rinitharajeesh

Congratulations libin bro👏

iamsameethamariyamali 2 years ago

iamsameethamariyamali

🙌🙌❤️

chitsree1 2 years ago

chitsree1

🔥🔥❤️❤️

vidyapadmini 2 years ago

vidyapadmini

😍😍

libintom.insta 2 years ago

libintom.insta

@kaviprasad.gopinath @thomasksebastian

More posts

back to up