Posted On: February 22nd 2025, 07:00 am
എല്ലാവർക്കും നന്ദി, തുടക്കം മുതൽ ഇന്നുവരെ കൂടെ നിന്നതിന്, എന്നെയും
@colour_pencilz എന്ന നമ്മുടെ page നെയും വിശ്വസിച്ചതിനും, സപ്പോർട്ട് ചെയ്തതിനും, നിങ്ങളുടെ ഓരോരുത്തരുടെയും ഏറ്റവും വിലപ്പെട്ട നിമിഷങ്ങൾ ചിത്രങ്ങളായി create ചെയ്യാൻ എന്നെ വിശ്വസിച്ച് ഏല്പിച്ചതിനും എല്ലാ സ്നേഹത്തിനും നന്ദി, “ഏറ്റവും കൂടുതൽ ആളുകളുടെ ആനന്ദ കണ്ണീരിന് കാരണമായ artist “ എന്ന ടൈറ്റിൽ കിട്ടിയ World book of record നിങ്ങൾ ഓരോരുത്തരും തന്ന സ്നേഹവും സപ്പോർട്ടും മാത്രമാണ്🥹❤️
Location:
@the.studio.loft Load More