Posted On: March 22nd 2025, 07:39 am
Collab for
@pawa_designs @nihaara_b_laxmi @leenas_fashion_world @lakshmii_ranjithഎന്താ പറയാ ? എന്ത് style ചെയ്യും എന്നും പറഞ്ഞു അലമാര തപ്പുമ്പോൾ 6 മാസം മുൻപ് ആമി ടെ കയ്യിൽ നിന്ന് വാങ്ങിയ shirt കിട്ടുന്നു, ട്രാൻസ്പരന്റ് സ്റ്റൈൽ ചെയ്യാൻ എന്ത് അകത്തിടും എന്ന് ആലോചിക്കുമ്പോൾ ലീന ചേച്ചി തുന്നിയ skirt top ഓർമ്മ വരുന്നു, earring തപ്പുമ്പോൾ നമ്മുടെ ശ്രീലക്ഷ്മിയുടെ കയ്യിൽ നിന്നും എക്സ്പോക്ക് വാങ്ങിയ Earring കയ്യിൽ ഉടക്കുന്നു, അതെ അങ്ങനെയാണ് സ്റ്റൈൽ fashion ഒക്കെ trending ആകുന്നത്, എല്ലാവരും ഇടുന്ന കുപ്പായം ഇടണമോ അതോ unique ആയി നടക്കണമോ, second ഓപ്ഷൻ ആണെങ്കിൽ follow them and follow me for trending fashion updates
Contact for shirt - +91 90743 09886
Contact for Earrings - +919961734303
Contact for top, skirt - +91 86105 38528
സാധങ്ങൾ ഇങ്ങനെ ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയി വാങ്ങാൻ April 5th, 6th ന് തൃശൂർ ശ്രീ ശങ്കര ഹാൾ ഇൽ വെച്ച് നടക്കുന്ന ഞങ്ങളുടെ എക്സിബിഷനിലേക്ക് പങ്കു ചേരാൻ ഏവരെയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.
#dailystyling #instagood #dailyvlog #curlyhair #dailyfashion #dailyfashionideas #entrepreneurship #womensupportingwomen #empoweredwomenempowerwomen
https://www.instagram.com/reel/DHfj_Ctzg1z/?igsh=NjIzeTNycHh1M2pn