Posted On: August 15th 2025, 02:46 am
ഏതാണ്ട് 10 കൊല്ലത്തോളമായി സ്വാതന്ത്ര്യം നഷ്ടപ്പെട്ട ഒരു മേഖലയാണ് പ്രൈവറ്റ് ബസ് മേഖല എന്ന് തോന്നിയിട്ടുണ്ട് !
💢ഫാസ്റ്റ് പെർമിറ്റുകൾ പോയി
💢കളർ കാലം പോയി
💢അടിപൊളി ബോഡികൾ എല്ലാം ഓർമയായി
💢140 കിലോമീറ്റർ മുകളിലെ പെർമിറ്റുകൾ പോയി
💢ഒരുപാട് നല്ല ഓപ്പറേറ്റേഴ്സ് വിടപറഞ്ഞു
അങ്ങനെ പല പല കാര്യത്തിൽ സ്വാതന്ത്ര്യം നഷ്ടപ്പെട്ടു പോയ ഒരു മേഖലയിൽ നിന്നും ഏവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ 🧡🤍💚