9 months agoപാണ്ടി ലോറിക്ക് തല വെക്കണോ സ്വന്തം അമ്മയുടെ കാര്യത്തിൽ എല്ലാ കാര്യവും പെർഫെക്റ്റ് ആണല്
10 months agoMen set standards, whoever goes beyond the standard, would taste bitterness of her actions
10 months agoഈ ഉപദേശകയുടേ ഭര്‍ത്താവിന്റെ കാര്യം എന്താണാവോ ഉപദേശിക്ാന്‍ എളുപ്പമാണ് ജീവിക്കാനാണ് ബുദ്ധിമുട്ട്
10 months agoഇത് ആണുങ്ങളോട് പറയുന്നതിലും നല്ലത് ഈ പ്രശ്നങ്ങൾ ഒക്കെ ഉണ്ടാക്കുന്ന മാറ്റുരണ്ട്‍ പേരോടും ഒന്ന് പറഞ്‍ മനസ്സിലാക്കി കൊടുകാം
10 months agoഇതിൽ ആണുങ്ങൾ അല്ല നിങ്ങ പെണ്ണുങ്ങൾ അത് ഉമ്മ ആയാലും ഭാര്യ ആയാലും മനസ്സിലാക്കിയാൽ തീരാവുന്നതെ ഉള്ളു
