Instagram story viewer> @rah_in_sh> Post
10 months ago
പോയൊരു വർഷത്തിൽ ഉണ്ടായ നേട്ടങ്ങളും നഷ്ടങ്ങളും എല്ലാം കണക്കു കൂട്ടുന്ന തിരക്കിലായിരിക്കും പലരും..

 ഓരോ വർഷവും, ഓരോ നിമിഷവും നമുക്ക് പുതിയ പാഠങ്ങളാണ് നൽകിക്കൊണ്ടിരിക്കുന്നത്..

പല അധ്യായങ്ങളും നമുക്ക് വേദനകളും മുറിവുകളും നൽകിയിരിക്കാം..
മുറിവുകൾ പൂർണ്ണമായും ഉണങ്ങിയില്ലെങ്കിലും പതിയെ ആ കാലത്തെ മറന്നേക്കുക..

.സ്നേഹിച്ചവരെ കൂടുതൽ മനോഹരമായി തിരികെ സ്നേഹിക്കുക..

വേദനിപ്പിച്ചവർക്ക് മാപ്പ് നൽകണം.. ചേർത്ത് പിടിച്ചവരോട് നന്ദി പറയാൻ മറക്കരുത്..

മുറിവുകൾ  നൽകിയ ഇടങ്ങളിലേക്ക് ഇനിയൊരിക്കൽ കൂടി തിരിഞ്ഞു നോക്കാതിരിക്കുക...

 എല്ലാവരെയും പരിഗണിക്കുന്ന കൂട്ടത്തിൽ നമ്മൾ എപ്പോഴും മറന്നു പോകാറുള്ള *നമ്മളെ* കൂടി സ്നേഹിക്കാൻ തുടങ്ങണം..

 കാലം പഠിപ്പിച്ച  പാഠങ്ങളൊന്നും മറക്കാതിരിക്കുക..നൽകിയ ഓർമ്മകളെ ചേർത്ത് വയ്ക്കുക.

കൂടുതൽ മനോഹരമായതെല്ലാം വരാനിരിക്കുന്നതേയുള്ളൂ എന്ന പ്രതീക്ഷയിൽ നമുക്ക് ഇനിയും ജീവിക്കാം...

✍🏻_raahath_

#newyear#newthoughts#newvision#newlife#forgetandforgive
1
Posted On: December 31st 2025, 06:33 pm

Comments (1)
saleeloooo 6 months ago

saleeloooo

❤️

More posts

back to up