Instagram story viewer> @manoramanews> Post
9 months ago
109
Posted On: January 31st 2026, 02:28 pm
കായംകുളത്ത് പ്ലസ് വൺ വിദ്യാർഥിയെ കാണാതായി; കണ്ണമ്പള്ളി ഭാഗം പുതിയ മാളിയേക്കൽ സിയാദ് ഹുസൈന്‍റെ മകൻ ഷഹീം മുഹമ്മദിനെ(17) ആണ് കാണാതായത്, സിസിടിവി ദൃശ്യം പുറത്ത് #kayamkulam #childmissing #cctv #LatestNews #ManoramaNews
Comments (109)
s.llmaaan 2 months ago

s.llmaaan

😹😹❤️‍🔥 shaheen annah 😹😹

ma_cedonians 9 months ago

ma_cedonians

അവൻ Don ആയിട് തിരിച്ചു വരും 😄😄

hashifa_mirash 9 months ago

hashifa_mirash

കുറ്റിയെ കിട്ടി അവൻ ഒളിച്ചോട്ട ഒളിമ്പക്സിൽ പങ്കെടുക്കാൻ പോയതാണ് മെഡൽ വാങ്ങി കായകുളത്തിന്റെ മണ്ണിൽ തിരിച്ചെത്തിയിട്ടുണ്ട്

ash_anoop 9 months ago

ash_anoop

Kitti

anuraj.a01 9 months ago

anuraj.a01

കരണത്ത് ഒരെണ്ണം കൊടുത്തു വീട്ടിലേക്കു കയറ്റണം..... 💯

saif.kylm 9 months ago

saif.kylm

വീട്ടിൽ വന്നിട്ടുണ്ട് 🤗

achu_ach15 9 months ago

achu_ach15

ഏന്തിനല്ലേ മക്കൾ ഇങ്ങനേ കനിക്കുന്നെ

praji.odavaril 9 months ago

praji.odavaril

ദേ പോണു.. കാണാതായ കുട്ടി... പിടിച്ചോ പിടിച്ചോ....

sherin_mibin 9 months ago
sherin_mibin 9 months ago
bilaaalllll_ 9 months ago

bilaaalllll_

shaheemey makane madangi varoo🙌🏻

rafi_peringala_ 9 months ago

rafi_peringala_

പയ്യൻ തിരിച്ചു വീട്ടിൽ എത്തിയിട്ടുണ്ട്.🙌

Load More

More posts

back to up