Posted On: April 9th 2026, 04:42 am
ഇബാദ് തസ്കിയത്ത് കോൺഫറൻസ്
➖➖➖➖➖➖
ആത്മ വിശുദ്ധിക്കായ് ഒന്നിച്ചിരിക്കാം "
ഇരുമ്പ് തുരുമ്പിക്കുമ്പോൾ ആലയിൽ കൊണ്ടുപോയി പഴുപ്പിക്കും ..!
ഡ്രസ്സിൽ അഴുക്കാകുമ്പോൾ കഴുകി വൃത്തിയാക്കും..!!
ശരീരത്തിന്ന് രോഗം വരുമ്പോൾ ഡോക്ടറെ കണ്ട് സുഖപ്പെടുത്തും ...!!!
ആത്മാവ് ദുഷിക്കുമ്പോൾ ഈമാൻകൊണ്ട് സ്ഫുടം ചെയ്തെടുക്കണം..!!!
ആത്മ സംസ്കരണത്തിനായി സ്വർഗ്ഗീയ വഴിയിൽ രണ്ട് ദിവസം ഉള്ളറിഞ്ഞ് റബ്ബിനെ പ്രിയം വെക്കുന്ന ഹബീബിനെ പ്രണയിക്കുന്ന മുഅ്മിനീങ്ങളോടൊത്ത് നമുക്ക് സഹവസിക്കാം ... ഇബാദ് സംഘടിപ്പിക്കുന്ന തസ്കിയത്ത് കോൺഫ്രൻസിൽ നമുക്കൊരുമിച്ച് കൂടാം ...
പ്രിയപ്പെട്ട റബ്ബിനെയും ആദരവായ ഹബീബ രേയും കേൾക്കാൻ ...
പ്രിയപെട്ട ഹബീബരെ കണ്ടവരോടൊത്തു കൂടാൻ ...
പരിശുദ്ധ ദീനിന്റെ മാധുര്യം നുകരാൻ ...
പ്രിയപ്പെട്ട ദീനിനെപരിശീലിക്കാൻ ......
ഈമാൻ റീ ചാർജ് ചെയ്യാൻ .......
ഇരുലോകത്തിലും ഉപകരിക്കുന്ന കൂട്ടുകാരെ കണ്ടെത്താൻ...
✍️ നിങ്ങളും വരില്ലേ ......
https://chat.whatsapp.com/GZveJ8McYV2DtQaLgDoyU9?mode=gi_t
➖➖➖➖➖➖➖➖
*IBAD STATE SAMITHI*