Posted On: March 28th 2026, 08:06 am
അർദ്ധരാത്രി പന്ത്രണ്ടര കഴിഞ്ഞിട്ടും കാസർകോടിന്റെ മണ്ണിൽ ഈ ജനസാഗരം കാത്തുനിൽക്കുന്നത് ഒരാൾക്ക് വേണ്ടിയാണ്... അത് രാഷ്ട്രീയത്തിനപ്പുറം അദ്ദേഹം നേടിയെടുത്ത സ്നേഹമാണ്. പ്രിയപ്പെട്ട ഷാഫി പറമ്പിലിന് ഹൃദയം നിറഞ്ഞ സ്വീകരണം! ❤️
എന്റെ ഏറ്റവും പ്രിയപ്പെട്ട നേതാവ്
@shafi_parambil 💙🫶
#shafiparambil #udf
#Kasaragod #kerala Load More