5 months agoമതമാണ് ലോകത്തിലെ ആണവായുധത്തെക്കാൾ വലിയ മാരകമായ ആയുധം . ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ മരിച്ചിട്ടുള്ളതും ദൈവങ്ങൾക്ക് വേണ്ടിയാണ്. രക്തകൊതിയന്മാരായ ദൈവങ്ങൾ തന്നെയാണ് അന്നും ഉള്ളതും ഇന്നും ഉള്ളത് അത് തന്നെയാണ് ജൂതന്മാരും മുസ്ലിമുകളെയും, ജൂതന്മാർ റോമക്കാരെയും ക്രിസ്ത്യാനികളെയും ആക്രമിക്കുന്നതും മുഖത്തു തുപ്പുന്നതും😂. മുഖത്തു തുപ്പുന്നത് ഈ കാലഘട്ടങ്ങളിൽ ജൂതന്മാരുടെ കുട്ടികളും അറബി കുട്ടികളും തുടർന്നുപോരുന്നത് ഇപ്പോഴും കാണാവുന്നതാണ്.രാജ്യങ്ങൾ തമ്മിൽ അടിസ്ഥാനപരമായ യുദ്ധത്തിനു കാരണവും ഇതൊക്കെ തന്നെ കുട്ടികളുടെ മനസ്സിൽ ചെറുപ്രായത്തിൽ മതം അടിച്ചേൽപ്പിക്കുന്നു. ഉദാഹരണം ബാങ്ക് വിളി ജൂതന്മാരിൽ നിന്നും അടിച്ചുമാറ്റിയതാണ്. ഇസ്രായേലിനെ വട്ടം കൂടി എല്ലാം മുസ്ലിം രാജ്യങ്ങളും ആക്രമിക്കാൻ ശ്രമിക്കുന്നതും മതത്തിന്റെ പശ്ചാത്തലത്തിൽ തന്നെയാണ്. ഈ മതങ്ങൾ തമ്മിലുള്ള ആക്രമണങ്ങളിൽ ലോകത്ത് അന്നും ഇന്നും എത്രയോ കോടി ജനങ്ങൾ മരിച്ചിരിക്കുന്നു ഇന്നും മരിച്ചു കൊണ്ടിരിക്കുന്നു. ഇതിനെയാണ് കെടാത്ത തീ എന്നു പറയുന്ന നരകം. സ്വർഗ്ഗമായ ഭൂമിയെ ഇപ്പോൾ തന്നെ നരകം ആക്കിയിരിക്കുന്നു. ആരു മൂലം തീവ്ര മതപണ്ഡിതന്മാർ അല്ലെങ്കിൽ മത പുരോഹിത വർഗ്ഗം തന്നെ. അധികാരത്തിനു വേണ്ടി മാത്രം തന്നെ . മനുഷ്യന്റെ അധികാരമോഹം ഏകദേശം 5000 വർഷം മുമ്പ് തന്നെയുണ്ട്. ഈ മതപുരോഹിതന്മാരുടെയും അവരിലൂടെ മുന്തിയ ജനതയുടെയും ആട്ടും തൂപ്പും പ്രതീക്ഷിച്ചും ഇതൊക്കെ ഏറ്റുവാങ്ങാൻ ആയിട്ടാണല്ലോ. ഇസ്രായേലിൽക്കു ടൂർ പോകുന്നത് 🤝 അത്രയ്ക്കും പൈസ ഇല്ലാത്തവർ. തമിഴ്നാട്ടിൽ പോയി ആക്സിഡന്റിൽ പെടുന്നു അല്ലെങ്കിൽ പെടുത്തുന്നു. അതിന് ലോകത്ത് നടക്കുന്ന കാര്യങ്ങളെപ്പറ്റി കുറച്ചെങ്കിലും ബോധം വേണം. പൊട്ടക്കിണറ്റിൽ കിടക്കുന്ന തവളകളോട് പറഞ്ഞിട്ട് എന്ത് കാര്യം 😂
5 months ago👉2014 ലിൽ മാർപാപ്പ ജന്മപാപത്തെ നിഷേധിച്ചു അദ്ദേഹം പറഞ്ഞു അതൊക്കെ കഥകളാണെന്ന്. അപ്പോൾ ബൈബിളിൽ എങ്ങനെ ജന്മ പാപo വന്നു. യൂട്യൂബിൽ അതിന്റെ ലിങ്ക് കിടപ്പുണ്ട് താല്പര്യമുണ്ടെങ്കിൽ കണ്ടു നോക്കാം.👉2022 വർഷങ്ങളായി സഭയിലേ ഗവേഷകർ തലകുത്തിനിന്നു വരെ നോക്കിയിട്ടും യേശുവിന്റെ ജനനതീയതി കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല?👉 യേശുവിന്റെ ജനനത്തീയതി അറിയാത്ത ഒരു മതം 👉 മതത്തിന്റെ കാഴ്ചപ്പാടിൽ മനുഷ്യരെ ഭയപ്പെടുത്തി നിർത്തുക "വൈദികരുടെ ശാപം = ഏഴു തലമുറവരെ" പുറമേ ചാരിറ്റി അകത്ത് പീഡനം 👉 കന്യാസ്ത്രീ മാർക്ക് ഉണ്ടാകുന്ന കുട്ടികളൊക്കെ അനാഥ ശാലകളിൽ ഉണ്ടല്ലോ. യേശുവിന്റെ ഉയർപ്പുമായി ബന്ധപ്പെട്ട വചനങ്ങൾ ഒന്നു മനസ്സിരുത്തി വായിച്ചാൽ 👉സന്ദർശിക്കാൻ വന്നവർ ആരൊക്കെയാണ് എത്ര പേരാണെന്ന് ശ്രദ്ധിക്കുക?
5 months agoസഭ AD 800 കാലഘട്ടങ്ങളിൽ ഇറക്കിയിരുന്ന യേശുവിന്റെ ചിത്രം നീഗ്രോ കളറിലുള്ള യേശുവായിരുന്നു. പിന്നീട് കാലക്രമേ ഏതൊ ഒരു കപ്പിത്താനെ മോഡൽ ആക്കി ചിത്രകാരൻ വരച്ചതാണ്. ഇപ്പോൾ നമ്മൾ കാണുന്ന തരത്തിലുള്ള ചിത്രം AD1600 കാലഘട്ടം മുതലാണ് വെളുത്ത ജീസസിന്റെ ചിത്രം വന്നു തുടങ്ങിയത്
5 months agoകഷ്ട്ടകാലം എന്നല്ലാതെ എന്തു പറയാൻ.. മല്ലനായ യാക്കോബിന്റെ മുന്നിലാണ് ദൈവം ചെന്ന്പെട്ടത്.. സർവശക്തനായ ദൈവത്തെ യാക്കോബ് പൊറോട്ട അടിച്ചു പരത്തുന്നപോലെ അടിച്ചു പരത്തുന്നു.. 😢ആ സംഭവം ബൈബിളിൽ ഇങ്ങനെ വായിക്കാം 👇തന്റെ സമ്പാദ്യം മുഴുവന്‍ അക്കരെയെത്തിച്ചു. യാക്കോബു മാത്രം ഇക്കരെ നിന്നു.അവിടെവച്ച് #ഒരാൾ നേരം പുലരുന്നതുവരെ അവനുമായി #മൽപ്പിടിത്തം നടത്തി.അപ്പോള്‍ അവന്‍ പറഞ്ഞു: ഇനിമേല്‍ നീ യാക്കോബ് എന്നല്ല, ഇസ്രായേല്‍എന്നുവിളിക്കപ്പെടും. കാരണം, #ദൈവത്തോടും മനുഷ്യരോടും നീ #മല്ലിട്ടു #ജയിച്ചിരിക്കുന്നു.ഉല്‍പത്തി 32 : 23-28.സർവ്വശക്തനായ ദൈവത്തെ മനുഷ്യൻ മലർത്തിയടിക്കുന്ന കഥ മറ്റുള്ളവരെ പോലെ തന്നെ ക്രിസ്ത്യാനികളും വിശ്വസിക്കുന്നില്ല. അതുകൊണ്ടാണ് ഈ മൽപ്പിടുത്തം എന്നത് പ്രാർത്ഥന ആക്കി മാറ്റാൻ ഇന്നത്തെ ക്രിസ്ത്യാനികൾ ബുദ്ധിമുട്ടുന്നത്. പക്ഷേ ഈ വചനത്തിൽ മൽപ്പിടുത്തം നടന്നു എന്ന് തന്നെയാണ് വ്യക്തമായി പറയുന്നത്. മല്പിടുത്തത്തിനിടയിൽ യാക്കോബിന്റെ തുട അരക്കെട്ടിൽ നിന്നും ദൈവം തെറ്റിച്ചു എന്നും പറയുന്നു👇 കീഴടക്കാന്‍ സാധ്യമല്ലെന്നു കണ്ടപ്പോള്‍ അവന്‍ യാക്കോബിന്റെ അരക്കെട്ടില്‍ തട്ടി. മല്‍പ്പിടിത്തത്തിനിടയില്‍ യാക്കോബിന്റെ തുട അരക്കെട്ടില്‍നിന്നു തെറ്റി. ഉല്‍പത്തി 32 : 25 "ഇസ്രായേൽ" എന്ന വാക്കിന്റെ അർത്ഥം ദൈവവുമായി മല്ലിട്ടവനെന്നാണ് ഇസ്ര(മല്ലിട്ടവൻ) + യേൽ (ദൈവം) വർഷങ്ങൾക്കുശേഷം AD ഒന്നാം നൂറ്റാണ്ടിൽ ദൈവം മനുഷ്യാവതാരം എടുത്തു (യേശുവായി )വീണ്ടും വരുന്നു. പക്ഷേ ഇത്തവണ ജൂതന്മാരും റോമൻ പടയാളികളും ചേർന്ന് ദൈവത്തെ കുരിശിലേറ്റുന്നു. മുൻപ് ജൂതന്മാരുടെ പിതാമഹനായ യാക്കോബ്മായിരുന്നു ദൈവം മൽപ്പിടുത്തം നടത്തിയത്. ദൈവം സ്വമേധയാ കുരിശിലേറാൻ വന്നതാണെങ്കിൽ ഇങ്ങനെയൊരു നിലവിളി ഉണ്ടാകുമായിരുന്നില്ല. മാത്രമല്ല കുരിശിലേറ്റപെട്ടത് ദൈവമാണെങ്കിൽ ഈ നിലവിലെ ആര്? ആരോട് നടത്തിയതാണ്? 🤔 ഒമ്പതാം മണിക്കൂറായപ്പോള്‍ യേശു ഉച്ചത്തില്‍ നിലവിളിച്ചു: എലോയ്, എലോയ്, ലാമാ സബക്ക്‌ത്താനി? അതായത്, എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ ഉപേക്ഷിച്ചത് എന്തുകൊണ്ട് (മര്‍ക്കോസ് 15 : 34)
5 months agoപുതിയ നിയമം എല്ലാ സഭകളും അംഗീകരിച്ചത് തികച്ചും രാഷ്ട്രീയ ലക്ഷ്യം വെച്ച് കൊണ്ടു മാത്രം... ഇല്ലെങ്കിൽ ഇജിപ്ത്യൻ കോപ്റ്റിക് ഭാഷയിൽ എഴുതിയ "മറിയയുടെ സുവിശേഷം" എന്തു കൊണ്ട് ഒഴിവാക്കി... അതിൽ പറയുന്നത് മറിയ ആണ് ക്രിസ്തുവിന്റെ ആദ്യ പിൻഗാമി എന്ന്...അതു സഭകൾ അംഗീകരിച്ചു കഴിഞ്ഞാൽ സ്ത്രീകളെ പൗരോഹിത്യ പദവി നൽകേണ്ടി വരും...സിറിയക്ക് ഭാഷയിൽ എഴുതിയ "നഷ്ടപെട്ട സുവിശേഷങ്ങൾ" എന്ത് കൊണ്ട് ഒഴിവാക്കി... അതിൽ പറയുന്നത് മഗ്ദലന മറിയ ക്രിസ്തുവിന്റെ ഭാര്യയാണ് എന്നാണ്...ആ പുസ്തകങ്ങൾ അംഗീകരിച്ചാൽ ക്രിസ്തുവിന്റെ വിശുദ്ധി, ദിവ്യത എല്ലാം ചോദ്യം ചെയ്യപ്പെടും...ക്രിസ്തീയത തന്നെ പണ്ടെങ്ങോ മണ്മറഞ്ഞു പോയ പല മതങ്ങളിൽ ഒന്നായി തീർന്നേനെ...ഇനി ആധികാരികത...അങ്ങനെ ആധികാരികത നോക്കുകയാണെങ്കിൽ ക്രിസ്തു തന്നെ ജീവിച്ചിരുന്നോ എന്നുള്ളതിന് തന്നെ തെളിവില്ല...1, ആ കാലത്ത് കൂടുതലും വായ്മൊഴികളായിരുന്നു... കൂടുതൽ സുവിശേഷങ്ങളും എഴുതപെട്ടത് 2-3 നൂറ്റാണ്ടുകളിലായിരുന്നു... 2, ആ കാലഘട്ടത്തിൽ എഴുത്തും വായനയും അറിയാവുന്നവർ ലോകത്ത് വിരളമായിരുന്നു... അറിയാവുന്നവർ കൂടുതലും ഉന്നതകുലജാതരായിരുന്നു... 3, ബൈബിൾ ക്രോഡീകരിച്ചത് (4 സുവിശേഷങ്ങൾ മാത്രം; പുസ്തകങ്ങൾ അല്ല) തിരഞ്ഞെടുത്തത്. 325ൽ ഇന്നത്തെ തുർക്കിയിലെ നിസ്യയയിൽ കിഴക്കു നിന്നും പടിഞ്ഞാറു നിന്നും എത്തിയ പുരോഹിതർ കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ മുന്നിൽ വെച്ച് തീരുമാനിച്ചത്... വായ്മൊയൊഴിയാൽ പ്രചരിക്കപ്പെട്ട കെട്ട്കഥകൾ 2-3 നൂറ്റാണ്ടുകളോടെ ഏകദേശം 300 പുസ്തകങ്ങൾ ഉണ്ടായിരുക്കും എന്ന് കരുതുന്നു... അതിൽ അമ്പത്തെണ്ണം ഉണ്ട് എന്ന് ഇപ്പോൾ ലോകത്തിനറിയാം... നഷ്ടപെട്ട (അല്ല, രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി മനപ്പൂർവം മുക്കിയ) സുവിശേഷങ്ങൾ കണ്ടെത്തിയത് നൂറ്റാണ്ടുകൾക്ക് ശേഷം... അതിൽ പ്രധാനപ്പെട്ട ചിലത് 1) തോമസിന്റെ സുവിശേഷം 2) മറിയത്തിന്റെ സുവിശേഷം 3) യുദാസിന്റെ സുവിശേഷം .
5 months agoതോമാശ്ലീഹ പാലയൂർ വന്നിട്ടില്ല. പിന്നെ എന്തിന് നടത്തുന്നു? റോമൻ കത്തോലിക്കർ ബ്രാഹ്മണ വംശത്തിൽ നിന്നും മതം മാറിയത് ആണെന്നു മറ്റുള്ളവർക്ക് മുൻപിൽ കാണിക്കാൻ പരോക്ഷമായ പറഞ്ഞാൽ മുന്തിയ ജാതി അതും ക്രിസ്തീയ മതത്തിൽ ഉണ്ട്. പഴയ സാഹിത്യ എഴുത്തുകാരെ എഴുതിയ പുസ്തകങ്ങളിലൂടെ പുതിയ തലമുറ തെറ്റിദ്ധരിക്കപ്പെടുന്നു. സംശയമുണ്ടെങ്കിൽ ഞായറാഴ്ച മാട്രിമോണി പരസ്യം മതി😂 ഇന്ത്യയിൽ ജനിച്ചവരെല്ലാം ഹിന്ദുക്കൾ തന്നെയാണ്. ഹിന്ദു ഒരു മതമല്ല അതൊരു സംസ്കാരമാണ് അതാണ് നമ്മുടെ പൈതൃകം. റോമൻ കത്തോലിക്ക് എന്ന പേരിൽ നിന്നുതന്നെ വ്യക്തമാണ് എവിടെ നിന്നാണ് ഈ സംസ്കാരം (മതം) ഇവിടെ വന്നത്. അതുപോലെതന്നെയാണ് മുസ്ലിം മതവും. പണ്ട് സായിപ്പന്മാർ പാൽപ്പൊടി കൊടുത്ത് തന്നെയാണ് മതം മാറ്റിയത്. കേരളത്തിലെ പുരാതന പള്ളി ആഴ്ചയിൽ ആറു ദിവസം അടിമകളെ പൂട്ടി ഇട്ടിരുന്ന സ്ഥലമാണ് പള്ളി. ഏഴാം ദിവസം വിശ്വാസികൾക്കായി തുറന്നുകൊടുക്കുന്നു. ഹിസ്റ്ററി അറിയില്ലെങ്കിൽ അത് പഠിക്കുക തന്നെ വേണം.
5 months ago👉അനുസരണം അടിമയെ പോലെ ഇതാണ് ബൈബിളിലെ അടിസ്ഥാനം. ബൈബിൾ എഴുതപ്പെടുന്ന കാലത്ത് ഒരു ട്രയാങ്കിളിന്റെ മുകൾഭാഗം മുതൽ കീഴെ വരെ വരുന്ന വിഭാഗങ്ങൾ ഏറ്റവും മുകളിൽ 1,ചക്രവർത്തി 2, മന്ത്രി,.....ലാസ്റ്റ് സാധാരണ ജനങ്ങൾ. ( Hierarchy System). രാജഭരണത്തിനിടയിൽ രാജ്യത്തിനെതിരായി ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ / ചെയ്യുന്നുണ്ടോ എന്ന് മനസ്സിലാക്കാനാണ് കുമ്പസാരം എന്നത് സ്റ്റാർട്ട് ചെയ്തത്. ഒരാളുടെ പേഴ്സണൽ/ സ്വകാര്യ കാര്യങ്ങൾ മത പുരോഹിതൻ വഴി രാജാവിന് നേരിട്ട് വിവരങ്ങൾ ലഭിക്കുന്നു മത പുരോഹിതൻ അഥവാ രാജ്യ ഗുരു രാജ്യസഭയിൽ പ്രധാന സ്ഥാനം ലഭിക്കുന്നു. ഉദാഹരണത്തിന് ഇന്ന് ഇറാനിലെ മതപോലീസ്. വ്യാളിയെ കുത്തിക്കൊന്ന വിശുദ്ധൻ സഭയിലെ സുനഹദോസിലൂടെ എടുത്തുകളഞ്ഞ് എങ്കിലും ജനങ്ങൾ നല്ലപോലെ പൈസ ഇടുന്നതുകൊണ്ട് പള്ളികൾക്ക് നല്ല വരുമാനമാണ്. തന്മൂലം ഈ വിശുദ്ധനെ വീണ്ടും കൂട്ടിച്ചേർത്തു 🤣 ഓരോരോ പുതിയ മേഖലകളിലും ഓരോരോ വിശുദ്ധന്മാരെ ഇപ്പോൾ കൊണ്ടുവന്നു കൊണ്ടിരിക്കുന്നു. ബൈബിൾ ലോകത്തിലെ എല്ലാ മതങ്ങളിലെയും വിശുദ്ധ പുസ്തകങ്ങൾ സത്യമാണെങ്കിൽ എനിക്ക് ഒന്നേ ചോദിക്കാനുള്ളൂ. ആധുനിക സമൂഹത്തിന് ഏറ്റവും അധികം ഉപകാരപ്പെട്ട ക്രൂഡ് ഓയിൽ, ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്ന ദിനോസറുകളുടെ അസ്ഥി. ഇവയെ പറ്റി ഒന്നും ബൈബിളിൽ കാണാത്തതെന്ത്????
