ശ്രീ ബാലഭദ്ര കുത്തിയോട്ട സമിതിയുടെ 2027 ലേക്കുള്ള കുംഭഭരണി കുത്തിയോട്ട വഴിപാടിന്റെ ദക്ഷിണ ചടങ്ങുകൾ ലോകാംബികയായ സാക്ഷാൽ ചെട്ടികുളങ്ങര തമ്പുരാട്ടിയമ്മയുടെ തിരുസന്നിധിയിൽ വെച്ച് നടന്നപ്പോൾ...
അമ്മേ ശരണം... ദേവീ ശരണം... ചെട്ടികുളങ്ങര തമ്പുരാട്ടിയമ്മേ ശരണം...