Posted On: May 19th 2026, 01:02 pm
വായ എൻ വീരാ....... 😁നീ എന്ന പണ്ണി കൊടുത്താലും നാൻ അഴിച്ചിട്‌വേണ്ടാ നാൻ അപ്പടിപ്പെട്ടവൻ താൻ ഈ കളിയിൽ എന്തൊക്ക നഷ്ടം വന്നാലും ഞാൻ പിന്നോട്ട് ഇല്ല എല്ലാ കഥക്കും ഒരു അവസാനം വേണ്ടേ വേണം എന്നേ തെറ്റ് കാരൻ ആക്കി മാന്യമായി നടിച്ചു ചെന്നായ്ക്കൾ ആയ നിങ്ങൾ അങ്ങനെ സുഗിച്ചു നടന്ന എങ്ങനെ ഊം..........