Instagram story viewer> @akarsh_vtkm> Post
5 months ago
Co Creator: kannurukaar kottiyoor_stories_ viathalassery kottiyoor_mahadeva_temple_ marq.films
14
Posted On: May 24th 2026, 09:50 am
കണ്ണൂരിന്റെ മലയോര മണ്ണിലേക്ക് ഭക്തിയുടെ രാപ്പകലുകൾ സമ്മാനിച്ച് കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് തുടക്കമാവുന്നു. ദക്ഷയാഗ ഭൂമിയാണ് കൊട്ടിയൂർ എന്നാണ് വിശ്വാസം. ഭഗവാൻ പരമശിവനെ അപമാനിക്കാനായി സതിയുടെ പിതാവായ ദക്ഷൻ ഇവിടെ ഒരു വലിയ യാഗം നടത്തി. ഇതിൽ മനംനൊന്ത് സതീദേവി യാഗാഗ്നിയിൽ ആത്മാഹുതി ചെയ്തു. കോപാകുലനായ ശിവൻ തന്റെ ജട പറിച്ചെറിഞ്ഞ് വീരഭദ്രനെ സൃഷ്ടിക്കുകയും ദക്ഷന്റെ ശിരസ്സറുത്ത് യാഗം മുടക്കുകയും ചെയ്തു. പിന്നീട് ശാന്തനായ ഭഗവാൻ സ്വയംഭൂവായി ലിംഗരൂപത്തിൽ ഇവിടെ കുടികൊണ്ടു എന്നാണ് ഐതീഹ്യംബാവലിപ്പുഴയുടെ ഇരുരകരകളിലുമായി ‘ഇക്കരെ കൊട്ടിയൂരും’ ‘അക്കരെ കൊട്ടിയൂരും’ സ്ഥിതി ചെയ്യുന്നു. വൈശാഖ ഉത്സവത്തിന്റെ 28 ദിവസങ്ങളിൽ മാത്രമാണ് കാട്ടിലെ അക്കരെ കൊട്ടിയൂർ ക്ഷേത്രം തുറക്കുക. ബാക്കി ദിവസങ്ങളിൽ അവിടെ മനുഷ്യർക്ക് പ്രവേശനമില്ല, ദേവന്മാരാണ് പൂജ നടത്തുന്നത് എന്നാണ് വിശ്വാസം.🌿🌾♥️

#kottiyoor_temple🕉️ #kannur #karnataka #dakshinakashi #mahadev
Comments (14)
sachin__nadhiya 5 months ago
rosemariya290 5 months ago

rosemariya290

MAHADEVA TEMBLE KOTTIYOOR. Rooms Avilable🏠 Contact:9446286919,8921947881

amalraj_kalluveettil 5 months ago

amalraj_kalluveettil

❤️❤️

vai_shak_m.10 5 months ago

vai_shak_m.10

❤️📿

rahulsudheesh 5 months ago

rahulsudheesh

Root parayamo

sidhivinayak19 5 months ago
njan_thejas 5 months ago

njan_thejas

❤️❤️

kannurukaar 5 months ago
kottiyoor.in 5 months ago

kottiyoor.in

⚠️ Please note: Many devotees are still coming to Kottiyoor before the temple opens for the general public. Kottiyoor Temple is open for public darshan only from 30th May. Kindly confirm dates before travelling to avoid inconvenience. For any doubts or enquiries regarding Kottiyoor, temple timings, room bookings, homestays, or fresh-up facilities near the temple, contact: 📞 +91 8304068626 🏡 Rooms • Homestays • Fresh-Up Available (Walkable distance from temple)

vineethvinu143 5 months ago
lordshiva555 5 months ago

lordshiva555

പ്രകൃതി തന്നെ ശ്രീകോവിലായ, ഐതിഹ്യങ്ങൾ ഉറങ്ങുന്ന പച്ചപ്പിൽ ഒളിഞ്ഞിരിക്കുന്ന മലബാറിന്റെ കാശിയാണ് കൊട്ടിയൂർ🔱❤️

late.life_ 5 months ago

late.life_

കൊട്ടിയൂറിന്റെ ഭംഗി അതിമനോഹരമായി ചിത്രീകരിച്ചു.❤️‍🔥🍃

Load More

More posts

back to up