Posted On: June 20th 2026, 12:30 pm
പണ്ട് നഴ്സറി മുറ്റത്ത് ഒപ്പം ചാടിക്കളിച്ച ആ പച്ചപ്പുൽച്ചാടികളും വെട്ടുകിളികളുമൊക്കെ ഇന്ന് വെറുമൊരു ഓർമ്മച്ചിത്രം 🦗🌱
അന്ന് ആ പച്ചവെട്ടുകിളികളെ കൈക്കുള്ളിൽ പൊത്തിപ്പിടിക്കുമ്പോൾ അവ കാണിക്കുന്ന 'മരണ വെപ്രാളം' ഉണ്ടല്ലോ... നമ്മുടെ കൈക്കുള്ളിലിരുന്ന് പേടിച്ചു വിറയ്ക്കുന്നതാണെന്ന് പോലും ചിന്തിക്കാതെ അതൊക്കെ ആസ്വദിച്ചിരുന്ന ഒരു ഒന്നൊന്നര സൈക്കോ ആയിരുന്നു ഞാൻ! 😃🤭
#childhoodmemories #GoodOldDays #nostalgia #malayalam #memories