Posted On: July 15th 2026, 09:13 pm
84 മിനുട്ട് വരെ
വേട്ടപ്പട്ടികളാൽ വേട്ടയാടപ്പെട്ട
ഒരേയൊരു രാജാവിൽ വിശ്വാസമർപ്പിച്ച
മനുഷ്യർക്ക് നന്ദി. ..
ചെറു ടീമുകളെ തോൽപിച്ചേ എന്ന കരച്ചിലിനും
rigged എന്ന കരച്ചിലിനും അവസാന ആണിയുമടിച്ച്
ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച കളിക്കാരനും പിള്ളേരും ഫൈനലിലേക്ക്...
We officially Ending The Debate
with Two Assist and the COME BACK..
കയ്യടിക്കടാ....👑
Remonatada
വാമോസ് 🇦🇷👑
(GOAT MESSI WORLDCUP FINALIST ENDOFTHEDEBATE )
Load More