Posted On: June 27th 2026, 04:22 pm
പഠിക്കുന്ന സമയത്തു ഇങ്ങനെ ഒരു മൊമന്റോക്ക് വേണ്ടി ശ്രമിച്ചില്ല , പക്ഷേ അത് മക്കളിൽ എത്താൻ വേണ്ടതെല്ലാം ചെയ്ത് കൊടുത്തു , ഇന്ന് മോളുടെ അഡ്രസ്സിൽ ആ വേദിയിൽ നിന്ന് അവൾക്കൊപ്പം LSS ന്റെ മൊമെന്റോ വാങ്ങി , Thank you DYFI Thurayur കമ്മിറ്റി ❤️