Posted On: July 1st 2026, 01:54 pm
ഓർമകളെ മായ്ച്ചു കളയാനവൻ മഴയുടെ കാവൽ തേടി...
പതിനായിരം തുള്ളികൾ ഒരുമിച്ചു പെയ്തതും..
അംഗജ്വരം വന്ന ഓർമകൾ കൂടുതൽ ശോഭിക്കുന്നു..
ഓർമകൾക്ക് മരണമില്ലാ.. സമയങ്ങൾക്ക് മടങ്ങി വരവുമില്ല...
കെസി...നിന്റെ അഭാവം എന്നിൽ പ്രതിഫലിക്കുന്നു.. ഒരുപാടൊരുപാട്... ❤️🙂