3 months agoവർഷങ്ങൾ കഴിഞ്ഞിട്ടും ആ രുചിക്ക് ഒരു മാറ്റവുമില്ല, പണ്ട് കഴിച്ച അതേ ടേസ്റ്റ് തന്നെ! രാത്രി വൈകിയും വയറു നിറയെ നല്ല നാടൻ ഭക്ഷണം കഴിക്കാൻ പറ്റിയ ബെസ്റ്റ് സ്പോട്ട്. 👌😋 നിങ്ങളുടെ ഫേവറിറ്റ് ലേറ്റ് നൈറ്റ് ഫുഡ് സ്പോട്ട് ഏതാണ്? കമന്റിൽ പറയൂ! 👇 [Taxi Hotel Food, Late Night Dining, Kerala Meals, Fried Chicken, Nostalgic Taste, Malabar Foodie, Fish Curry Meals, Street Food Vibe, Food Review Kerala, Authentic Taste] #keralafoodie #foodreelskerala #taxihotel #malabarfood #latenighteats
