Instagram story viewer> @travelwithroopesha> Post
3 months ago
Co Creator: _abhy_777 roopeshalalee
18
Posted On: August 2nd 2026, 03:30 pm
പെയ്യുന്ന പെരുമഴ

#viralreels #vlogger #photography #reelstrending #fypシ❤️💞❤️
Comments (18)
ashrafmali 2 months ago

ashrafmali

അറിയുമോ ❤️.

sree25743 2 months ago

sree25743

❤️❤️❤️

abdul_razakkp 3 months ago
balumajal 3 months ago

balumajal

🔥🔥🔥🔥

mohanadas432 3 months ago

mohanadas432

തലക്കാവേറിയോ......അല്ല എന്ന് തോനുന്നു...തലക്കാവേറിയിൽ നിന്ന് ഉദ്ഭവിച്ചാൽ.... എത്ര കിലോമീറ്റർ ആകും....എത്ര വലിയ പുഴ അല്ല... ഇത് കടകത്തിന് തഴ കോട്ടംകുഴി എന്ന് സ്ഥലത്തിൽ നിന്ന് എന്ന് ആണ് എൻ്റെ അറിവ്

radhakrishnan_06 3 months ago

radhakrishnan_06

ഇത്ര വർഷം ആയിട്ടും പാലത്തിന് ഒരു കൈവരി ഇല്ലാത്തത് 👎👎👎

_srini_narayanan_ 3 months ago
____r____a____z____z____ 3 months ago

____r____a____z____z____

❤️❤️❤️

travelwithroopesha 3 months ago

travelwithroopesha

ഇതൊരു സിനിമാക്കഥയല്ല, ഞങ്ങളുടെ നാടിന്റെ പച്ചയായ യാഥാർത്ഥ്യമാണ്. കരകവിഞ്ഞൊഴുകുന്ന പുഴകളും അപകടം നിറഞ്ഞ യാത്രകളും കാരണം എന്റെ എത്രയോ സഹോദരീസഹോദരന്മാർക്കാണ് ഉന്നതപഠനം ഉപേക്ഷിക്കേണ്ടി വന്നത്. പക്ഷേ, ഒരു ബിരുദത്തിനുമപ്പുറമാണ് അവരുടെ ബുദ്ധിയും വലിയ മനസ്സും. തങ്ങൾക്ക് സാധിക്കാതെ പോയ വിദ്യാഭ്യാസം സ്വന്തം മക്കൾക്ക് തടസ്സങ്ങളില്ലാതെ ലഭിക്കാൻ വേണ്ടി അധ്വാനിച്ചവരാണവർ. അവരുടെ ത്യാഗത്തിനും സ്നേഹത്തിനും മക്കളുടെ പഠനത്തിന് നൽകിയ അറ്റമില്ലാത്ത പിന്തുണയ്ക്കുമായി ഈ വീഡിയോ ഞാൻ സമർപ്പിക്കുന്നു. ❤️ വിജയിക്കുന്ന ഓരോ വിദ്യാർത്ഥിക്കും പിന്നിൽ, അവർക്കായി പുഴകൾ നീന്തിക്കടന്ന കുറച്ച് മാതാപിതാക്കളുണ്ട്.

More posts

back to up