Posted On: August 26th 2026, 07:44 am
ജാതിമത ഭേദമന്യേ പെരുന്നാളും ഓണവും ക്രിസ്മസുമൊക്കെ ആഘോഷിക്കുന്നതാണ് പ്രവാസ ജീവിതത്തിന്റെ ഏറ്റവും മനോഹരമായ പ്രത്യേകത. 💜
ഓരോ ആഘോഷത്തിനും ഇവിടെ അതിന്റേതായ നിറവും രുചിയും മണവുമുണ്ട്.
ഗൾഫ് ചന്ദ്രിക ഒമാൻ ഓണം ഷൂട്ടിലെ രസമുള്ള ഓർമ്മകൾ 🌸🎉 Thankyou
@volt_g_y_m ,
@mmme_oman ,
@shas_yummyframes ,
@lulu.km.96 🥰🫂