Posted On: August 29th 2026, 05:13 pm
നീലക്കുറിഞ്ഞി പൂത്തത് കാണാൻ ചൊക്രമുടിക്ക് പോയെങ്കിലും പൂക്കൾ ഒന്നും പൂത്തു തുടങ്ങീട്ടില്ല...?? 🥰🥺
🍃 ഓഗസ്റ്റ് 28 ന് ആണ് പോയത്... പൂക്കൾ ഒന്നും അധികം പൂത്തിട്ടില്ല ഇതുവരെ.
🍃 സെപ്റ്റംബർ മാസം പകുതിയോടെ പൂത്തു തുടങ്ങുള്ളൂ
🍃ടിക്കറ്റ് ചാർജ് ഒരാൾക്ക് 200 രൂപ ആണ്
#Neelakurinji #മൂന്നാർ #munnar #chokramudi Load More