11 days agoഇത് കണ്ട് 24 വയസുള്ളവർ ഇതുപോലെ ആയില്ല എന്ന് കരുതി വിഷമിക്കുകയോ ഡിപ്രഷൻ അവുകയോ സ്വയം കുറ്റപ്പെടുത്തുകയോ വേണ്ട ഏത് വയസിൽ achive ചെയ്തു എന്നതിൽ അല്ല അതിലേക്കുള്ള പരിശ്രമത്തിൽ ആണോ നിങ്ങൾ എന്നതിൽ ആണ് അപ്പൊ പരിശ്രമിച്ചുകൊണ്ടിരിക്കുഗ ഒരിക്കൽ നിങ്ങളും sucessful ആവും🙌
