Posted On: September 28th 2026, 05:25 am
അങ്ങിനെ നമ്മളും ഒരു സംരംമ്പം തുടങ്ങാംൻ തിരുമാനിച്ചു, എൻ്റെ അനിയനും കുട്ടുകാരും തുടങ്ങിവെച്ചതാണ് ഇപ്പോൾ ഞാനും അതിൻ്റെ ഒരു ഭാഗവാക്കാവുകയാണ് എന്ന് മാത്രം, കുറഞ്ഞ ചെലവിൽ ലക്ഷദ്വിപ് കാണാൻ ആഗ്രമുള്ളവർക്ക് എൻ്റെ 9496281848 എന്ന നമ്പറിൽ വാട്സപ്പിൽ ബെന്തപെടാവുന്നതാണ്, എല്ലാവരുടെതും പ്രാർഥനയും സപ്പോർട്ടും പ്രതീക്ഷിക്കുന്നു