Posted On: September 29th 2026, 01:05 am
കൂത്തുപറമ്പ് രക്തസാക്ഷി സ.പുതുക്കുടി പുഷ്പൻ രണ്ടാം രക്തസാക്ഷി ദിനാചരണം വിളപ്പിൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളപ്പിൽശാലയിൽ അനുസ്മരണയോഗം സംഘടിപ്പിച്ചു. യോഗം DYFI മുൻ കേന്ദ്രസെക്രട്ടറിയേറ്റ് അംഗം സ :KS സുനിൽകുമാർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.