Posted On: September 30th 2026, 06:26 am
Once upon a time ( today😝) when i went for dubbing at lal media…..
മഞ്ഞ മിനി ആസിഫലിയുടേതാണ്
പുള്ളീനെ കണ്ടു.മിണ്ടി.പോട്ടം പിടിക്കാൻ പറ്റീല😖
കാലൻ്റെ തങ്കക്കുടം റിലീസാകുമ്പോ ഉറപ്പായും കാണണം. ചിരിച്ചു മരിച്ചാൽ ഞാൻ ഉത്തരവാദിയല്ല🤣🤣🤣🤣🤣