Instagram story viewer> @_hasshmii_> Post
a month ago
Co Creator: laneesh_kovummal
1
Posted On: September 30th 2026, 12:50 pm
Tagged Users:
മുണ്ടേരി എൽ. പി സ്കൂൾ രണ്ടാം ക്ലാസ്സിലെ പൂരം പൊടിപൂരം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് "ഉത്സവത്തിലെ ആന "എന്ന ആശയത്തെ ആസ്പദമാക്കി കുട്ടികൾക്ക് ഒരു നേരനുഭവ പഠനം സാധ്യമാക്കി...മുണ്ടേരി കോയ്യോട്ടു പാലത്തു തയ്യാറാക്കി വെച്ചിരുന്ന യന്ത്ര ആനയുടെ പുറത്തു രണ്ടാം ക്ലാസ്സിലെ മുഴുവൻ കുട്ടികളും കയറുകയും പ്രദേശവാസികൾ ഉൾപ്പെടെ പങ്കെടുത്തുകൊണ്ട് അധ്യാപകരുടെ നേതൃത്വത്തിൽ ഉത്സവ പ്രതീതിയോടെ പഠന പ്രവർത്തനം അവിസ്മരണീയമാക്കുകയും ചെയ്തു.

TEAM MLPS
Comments (1)
bipinlalkm a month ago

bipinlalkm

❤️👏

More posts

back to up