Posted On: October 1st 2026, 01:55 pm
*The chapter may be changing, but the legacy will live forever*
ചിലർ Football കളിക്കും…
ചിലർ Football-ന്റെ ചരിത്രമായി മാറും. 🐐❤️
Cristiano Ronaldo — ഒരു പേര് മാത്രമല്ല,
സ്വപ്നങ്ങൾക്ക് വേണ്ടി എത്ര ദൂരം പോകാം എന്നതിന്റെ തെളിവാണ്.
കഷ്ടപ്പാടുകൾ, വിമർശനങ്ങൾ, പരാജയങ്ങൾ, കണ്ണുനീർ…
എല്ലാത്തിനുമപ്പുറം വീണ്ടും വീണ്ടും എഴുന്നേറ്റ് നിന്ന ഒരാൾ.
🔥 Discipline.
🔥 Sacrifice.
🔥 Belief.
🔥 Never Give Up.
#cristiano #cristianofanskerala #ronaldofanskerala #cr7fans Load More