2 months agoരണ്ടുവരി റെയിൽവേ ലൈൻ ആണ്... മലയാളത്തിൽ രണ്ടു വരി പാത എന്ന് പറയുമ്പോൾ ഇംഗ്ലീഷിൽ റോഡ് എന്ന അർത്ഥമാണ് വരുന്നത്.. 😁🙏
2 months agoറെയിൽവേ യുടെ പണി ആണല്ലോ ഇത് നിലവിൽ ഉള്ള ട്രാക്കിന്റെ കൂടെ ഒരു പുതിയ ട്രാക്ക് കൂടെ വരും നിലവിൽ സാധനങ്ങൾ കൊണ്ട് പോകാൻ റോഡ് ആക്കി ഇട്ടിട്ടുണ്ട്
