a month agoലോകത്ത് ഈ രേണു എന്ന് പറയുന്ന ആൾക്ക് മാത്രം അല്ല ഈ അസുഖം , ഇവര് ഒന്നും ഒന്നും അല്ല ഞാൻ കാണുന്നത് ആണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇതിലും വയ്യാത്ത അവസ്ഥ ഉളളവർ , ചുമ്മാ ഫോൺ പിടിച്ച് ഇങ്ങനെ പുറകെ നടക്കുന്നു😢
a month agoനിന്റെ അമ്മയുടെ സൂക്കേട് തന്നെ ആണ് എനിക്കും അത് കൊണ്ട് വീട്ടിൽ ഉള്ളവരുടെ സൂക്കേട് തീർത്തിട്ട് മതി എന്റെ സൂക്കേട് എന്താ എന്നറിയാൻ
