Posted On: September 13th 2026, 06:31 pm
നിന്നെ ആദ്യമായി കണ്ട നിമിഷം മുതൽ ഇന്നുവരെ… ഓരോ ഓർമ്മയും എന്റെ ഹൃദയത്തിൽ ഞാൻ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. നീ എനിക്ക് വെറുമൊരു കുഞ്ഞല്ല, എന്റെ സ്വന്തം മോൾ തന്നെയാണ്. ❤️🥹 കാലം എത്ര മാറിയാലും, നീ എത്ര വളർന്നാലും, എന്റെ കണ്ണിൽ നീ എന്നും ആ കുഞ്ഞിപ്പെണ്ണായി തന്നെയായിരിക്കും. 🫂❤️ നിന്റെ ജീവിതം എന്നും സന്തോഷവും സ്നേഹവും നിറഞ്ഞതായിരിക്കട്ടെ… എന്റെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ, കുഞ്ഞി🥹💎