a month agoMottaa talking like he is the girl suffering all if it actually girls ahhnuu aganee defend chyyandathu.. avarkuu ellathaa parasnam ahhnuu ee mottakuuu..🤧🤧
2 months agoEda sashtramonnae ninakaanu bodham illathe!!!Ni iwde house husband enn paranj karayumbol,awde aa penkutti housewife aavanam enna theevramaya aagrahathe kurich samsarichittilla 👍.Aa vyekthiyude choice enthanennu koodi vyekthamakeett samsarikkanam ennanu aa video il pulli parayunnath.Aa video cheytha penkutti oru side mathrame kettittollu ath vechanu aa penkutti samsarichath.Eda mwone oralk ith handle cheyyan pattillaann paranja ath adhyam manasilakkanam.Aanayalum pennayalum ennit oru plan figure out cheyyanam.Work life balance nnu paranjoru saanam ond.Pinne housewife um house husband thammil oru major difference ond-Periods .
2 months agoരാവിലെ പെണ്ണുങ്ങളെ സപ്പോർട്ട് ചെയ്‌തു വീഡിയോ ചെയ്യും എന്നിട്ട് രാത്രിയിൽ അതെ പെണ്ണിനെ ഓർത്തും വാണം വീടും 😆
2 months agoഇതുപോലെ ഉള്ള പെണ്ണിനെ ആണ് ഭാര്യ ആയി കിട്ടുന്നത് എങ്കിൽ നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന കാര്യം ജോലി കഴിഞ്ഞു വന്നു ആവശ്യത്തിന് ഉള്ള food സ്വയം ഉണ്ടാക്കി കഴിക്കുക അതിന് പറ്റില്ല എങ്കിൽ ഹോട്ടൽ നിന്ന് food കഴിക്കുക ഭാര്യയുടെ ചിലവ് നിങ്ങൾ നോക്കണ്ട കാര്യം ഇല്ല അത് അവൾക്കു ജോലി ഉണ്ട് എങ്കിലും ഇല്ലങ്കിലും വിട്ടുജോലിയിൽ തുല്യത വേണം എന്നാൽ സാമ്പത്തിക ചിലവ് ഭർത്താവ് നോക്കണം നല്ല choice 😃
2 months agoAh mottayude thalayil mudiyum illa thalayude ullil budhiyumilla, ivante vicharam ingane randu dialogue adichal ella pannungalum eduthu thalayil vekkunna 😂
2 months agoഈ മൊട്ടയുട ഇൻബോക്സിൽ കുറെ പെൺപിള്ളേർ കമന്റ് കണ്ടു അത് ai യൂസ് ചെയ്ത ഫേക്ക് id പോലെ തോനുന്നു പ്രൊഫൈൽ lock ആണ് 😂ആ ഫോട്ടോ ഒക്കെ എവിടെയോ കണ്ടു നല്ല പരിജയം 😂
2 months agoഇതാണ് ഇവന്മാരുടെ പരിപാടി പറയുന്നകാര്യത്തിൽ ഇല്ലാത്ത അർത്ഥം വരെ കൊണ്ട് വന്ന് മാനിപ്പുലേറ്റ് ചെയ്യും
