Instagram story viewer> @vasujayan> Post
2 months ago
0
Posted On: September 19th 2026, 03:21 pm
ഇന്ന് രാവിലെ ഗുരുവായൂർ വഴി നേരെ പോയത്പാലക്കാട് ജില്ലയിലെ കൊല്ലംകോട് എന്ന ഗ്രാമത്തിലേക്ക് ആയിരുന്നു. മനോഹരമായ ഒരുപാട് കാഴ്ചകൾ കാണാൻ സാധിച്ചു. നാളെ കൽപ്പാത്തി ഗ്രാമത്തിലെ കാഴ്ചകളും കണ്ട് തിരിച്ചു മടങ്ങും..

More posts

back to up