Posted On: September 20th 2026, 10:22 am
പാടത്തെ മണ്ണിൽ വിയർപ്പൊഴുക്കി, ഞങ്ങളുടെ ജീവിതത്തിൽ സന്തോഷത്തിന്റെ വിത്തുകൾ പാകിയ മനുഷ്യൻ… അച്ഛൻ..
സ്വന്തം ആഗ്രഹങ്ങൾ മാറ്റിവെച്ച് ഞങ്ങളുടെ സ്വപ്നങ്ങൾക്ക് നിറം പകർന്ന ആ മനുഷ്യന്റെ കഷ്ടപ്പാടുകൾക്ക് മുന്നിൽ, ലോകത്തിലെ ഏത് സമ്പത്തും ചെറുതാണ്.
#trendingreels #achan #viralreels #fyp
#thoughts Load More