a month agoഞാൻ പഠിച്ചപ്പോൾ 70k training നു കിട്ടിയത് 5k ojt ക്കു കിട്ടിയത് 10k staff aayappo 15k nirthi ee പരിപാടി,, നമുക്ക് ആവശ്യം ഉള്ള ടൈം ലീവ് ഇല്ല, ഒരു പെരുന്നാൾ, ഓണം, വിഷു, xmas, new year, ഒരു കോപ്പിനും ലീവ് ഇല്ല ഇങ്ങനെ പോയാൽ ഇവരോട് ചോദിച്ചു കല്യാണത്തിന്റെ ഡേറ്റ് വരെ ഫിക്സ് ആക്കേണ്ട ഗതികേട് ആണ് കോപ്പ് ഞാൻ നിർത്തി ഹോട്ടൽ ഇന്ടെസ്റ്ററി
