a month agoപരീക്ഷിച്ചിട്ടു തന്നാണല്ലോ ഇത് പുരട്ടി എങ്ങാനും സ്കിൻ കേടായാൽ അഭിനയിച്ച മോഡൽ വരെ കോടതി കേറണ്ടി വരും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിനു
a month agoഞാൻ ആഴ്ചയിൽ ഒരു ദിവസം ഇതും പുരട്ടി കാർ വാഷ് സെന്ററിൽ പോയി ഫുൾ വാഷ് ചെയ്യും.. അതും ലിഫ്റ്റ് ചെയ്തു.. ഇപ്പോൾ നല്ല വ്യത്യാസം ഉണ്ട് മാഡം
