Posted On: September 25th 2026, 01:02 am
Purple Blossom, Munnar
നീലകുറിഞ്ഞി 🪻🪻🪻ഒട്ടും തിരക്കില്ലാതെ അധികം നടന്ന് കയറാതെ ഫ്രീ ആയി റോഡ് സൈഡിൽ തന്നെയുള്ള മൂന്നാറിൽ ചൊക്രമുടിയോട് ചേർന്ന നീലകുറിഞ്ഞിയും സൂര്യോദയവും 💜🌄🥰
Comment for Google Location
#neelakurinji #chokramudi #munnar #kerala #trending