Instagram story viewer> @sebansjourney> Post
13 days ago
Co Creator: ashra_mohammed shereefz_firstborn
0
Posted On: October 23rd 2026, 02:54 pm
ഭാസി പടം കണ്ട്‌ ആദ്യമായി കൈയ്യടിക്കാൻ തോന്നി ✨

#Orijinal

പൊതുവെ ഭാസി നായകൻ ആകുന്ന പടങ്ങളോട് വലിയ താൽപ്പര്യം കാണിക്കാത്തത് ആണ്, പക്ഷെ ഈ സിനിമ ടൈം ട്രാവൽ ആയത്കൊണ്ട് മാത്രം ആണ് കാണാൻ തീരുമാനിച്ചത്...!! സത്യം പറയാല്ലോ പടം കൊള്ളാം
തുടക്കം ഒരു 30 മണിക്കൂർ പ്ലോട്ടിലേക്ക് കയറാൻ സമയമെടുക്കുന്നുണ്ട്, അത് കഴിയുമ്പോൾ സംഭവം കേറി കൊളുത്തും... ശരിക്കും ഇന്റർസ്റ്റിംഗ് മൂവി ✨ ഇന്റർവെൽ സീൻ ok വേറെ ലെവൽ സെക്കന്റ്‌ ഹാഫ് 100% അടിപൊളി✨
ക്ലൈമാക്സ്‌ ❤️ കലക്കി ✨
പിന്നെ മലയാളത്തിൽ ഇന്ന് വരെ ഇത്ര പെർഫെക്റ്റ് Time ട്രാവൽ മൂവി വേറെ വന്നിട്ടില്ല എന്ന് ഉറപ്പായും പറയാൻ പറ്റും. ... മലയാളത്തിലെ കഴിഞ്ഞ കാലങ്ങളിലെ ഹിറ്റ്‌ സിനിമകൾ ഇതിൽ വന്ന് പോകുന്നത് അടിപൊളി ആണ് 🤩 ദൃശ്യം ok പറഞ്ഞ് പോകുന്നുണ്ട് അതൊക്കെ രസം ആയിട്ടുണ്ട്. .✨ തീയേറ്ററിൽ തന്നെ കാണാൻ പറ്റുന്ന നല്ല രസമുള്ള പടം

100% ഒറിജിനൽ മൂവി ഫ്രം മോളിവുഡ്

A must watch theater experience 📽️

Orijinal— IN CINEMAS NOW 🍿

Book Your Ticket's Now 📽️ 🎬

@orijinal_movie e
@sreenathbhasi
@electronic_kil

More posts

back to up