10 days agoഖുർആൻ പറയുന്നു: مَن يَهْدِ اللَّهُ فَهُوَ الْمُهْتَدِ وَمَن يُضْلِلْ فَلَن تَجِدَ لَهُ وَلِيًّا مرشدًا സൂറത്ത് അൽകഹ്‌ഫ് 18:17 "അല്ലാഹു ആരെ ഹിദായത്തിൽ ആക്കുന്നുവോ അവനാണ് ഹിദായത്ത് ലഭിച്ചവൻ. അവൻ ആരെ ദുർമാർഗത്തിൽ ആക്കുന്നുവോ അവനെ ഹിദായത്തിലേക്ക് നയിക്കുന്ന ഒരു മുർഷിദായ വലിയ്യിനെ കണ്ടെത്തുന്നതായി താങ്കൾ കാണുന്നതല്ല തന്നെ. " അതുപോലെ ഖുർആൻ പറയുന്നു: സൂറത്ത് അത്ത്തഗാബുൻ 64:11 وَمَن يُؤْمِن بِاللَّهِ يَهْدِ قَلْبَه "ആരെങ്കിലും അല്ലാഹുവിൽ വിശ്വസിക്കുന്നുവെങ്കിൽ, അവൻ്റെ ഹൃദയത്തിന് അല്ലാഹു ഹിദായത്ത് നൽകുന്നു." "അല്ലാഹു നമ്മുടെ ഖൽബിലേക്കാണ് നോക്കുന്നത്. ഖൽബിന് ഹിദായത്ത് ലഭിക്കുകയും, ഖൽബ് ഹയാത്ത് ആവുകയും ചെയ്യുമ്പോഴാണ് മനുഷ്യൻ്റെ ഉള്ളിൽ അല്ലാഹുവുമായുള്ള ആത്മീയ ബന്ധം യഥാർത്ഥത്തിൽ തുടങ്ങുന്നതും ശക്തമാകുന്നതും". ഇന്നത്തെ കാലഘട്ടത്തിൽ ദിക്റ് പലപ്പോഴും നാവിൽ മാത്രം ഒതുങ്ങിപ്പോകുന്നു; എന്നാൽ ഖൽബിന്റെ ദിക്റാണ് ആത്മീയ ഉണർവിൻ്റെ അടിസ്‌ഥാനം എന്ന സന്ദേശമാണ് യഥാർത്ഥ സുഫി പാരമ്പര്യം മുന്നോട്ടുവയ്ക്കുന്നത്. അവസാന കാലഘട്ടത്തിൽ ലോകം ഇപ്പോൾ എത്തി നിൽക്കുന്ന സാഹചര്യത്തിൽ, കരിങ്കല്ലുപോലെ കഠിനമായിത്തീർന്ന ഖൽബുകളെ ഉണർത്താനും ശുദ്ധീകരിക്കാനും മനുഷ്യരെ ആത്മീയ സത്യത്തിലേക്ക് നയിക്കാനുമായി ഇമാം മഹ്ദി വന്നെത്തിയിരിക്കുന്നു. സത്യത്തെ അന്വേഷിക്കുകയും പഠിക്കുകയും പരിശോധിക്കുകയും ചെയ്യുക. ഇമാം മഹ്ദിയെ തിരിച്ചറിയുക. ഇത് ഇമാം മഹ്ദിയുടെ കാലഘട്ടമാണ്. ഇമാം മഹ്ദിയെക്കുറിച്ചും ആത്മീയ വിജ്ഞാനത്തെക്കുറിച്ചും കൂടുതൽ മനസ്സിലാക്കുന്നതിനായി ALRA Mission Kerala YouTube Channel- ൽ തസവുഫ് ക്ലാസുകൾ കേൾക്കുക. ഇമാം മെഹദിയെ സ്വീകരിക്കാത്ത പക്ഷം നിങ്ങൾ വൻ നഷ്ടക്കാർ ആയിത്തീരുകയും അജ്ഞതയുടെ മരണം കൈവരിക്കുകയും ചെയ്യും! 1. ഖൽബിനെ ഉണർത്തുക. 2. ഹിദായത്തിന്റെ പാത തേടുക. 3. ഇമാം മഹ്ദിയെ തിരിച്ചറിയുക. ഇത് ഇമാം മഹ്ദിയുടെ കാലഘട്ടമാണ്. الله ALRA TV തുടർന്ന് ദിക്റ് സ്വീകരിക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക. ബന്ധപ്പെടേണ്ട നമ്പറുകൾ: 8157039765, 9895561866
