Posted On: October 26th 2026, 11:00 am
ഒരു കമന്റേറ്റർ. രണ്ടു ഫിസിയോമാർ. ഒരു റിസർവ് ടീം കോച്ച്.
ആഴ്സണലിന്റെ 14 ലീഗ് കിരീടങ്ങളിൽ ചിലത് വന്നത് ഇവരിലൂടെയാണ്. 🏆
വലിയ പേരും തിളക്കമുള്ള ബയോഡേറ്റയുമുള്ള മാനേജർമാരെയാണ് ക്ലബ്ബുകൾ സാധാരണ തേടിപ്പോകാറ്. പക്ഷേ ആഴ്സണൽ പലപ്പോഴും വിശ്വസിച്ചത് ക്ലബ്ബിനെ ഉള്ളറിഞ്ഞവരെയാണ്. ഫലമോ? ചരിത്രം.
🔴 ചാപ്മാന്റെ മരണശേഷം ചാമ്പ്യൻ ടീമിനെ ഏറ്റെടുത്ത റിസർവ് ടീം കോച്ച് ആ സീസണിലും കിരീടം നിലനിർത്തി.
🔴 ബിബിസിയുടെ ആദ്യത്തെ സ്പോർട്സ് കമന്റേറ്റർ രണ്ടു ലീഗ് കിരീടങ്ങളും ഒരു എഫ്എ കപ്പും നേടി.
🔴 സീനിയർ തലത്തിൽ 13 മത്സരം മാത്രം കളിച്ച ഒരു ഫിസിയോ ഇരട്ടക്കിരീടം സമ്മാനിച്ചു.
ആ ഫിസിയോ കരാറിൽ ചേർക്കാൻ ആവശ്യപ്പെട്ട വ്യവസ്ഥ, 1986-ൽ അലക്സ് ഫെർഗൂസൻ ആഴ്സണലിന് നൽകിയ മറുപടി… ഇതെല്ലാം ലേഖനത്തിലുണ്ട്.
ഓരോ നിയമനത്തിനു പിന്നിലും ഒരു കഥയുണ്ട്. മുഴുവൻ വായിക്കൂ 👇
Link in bio -
@arsenalkeralahttps://arsenalkerala.com/2026/10/arsenal-unlikely-appointments-legendary-managers/
#Arsenal #ArsenalKerala #Gunners #COYG