Posted On: October 5th 2026, 05:27 am
ആശ്രയ ചാരിറ്റബിൾ സൊസൈറ്റി കോടിയേരി ബാലകൃഷ്ണൻ സ്മാരക സ്വാന്തന കേന്ദ്രം ബോർഡ് റൂം ഉദ്ഘാടനവും, ദശവാർഷിക ലോഗോ പ്രകാശനവും നടത്തി.ചടങ്ങിൽ എ.എൻ ഷംസീർ അധ്യക്ഷത വഹിച്ചു,വനിത കമ്മീഷൻ ചെയർപേഴ്സൺ പി. സതീദേവി,സി.കെരമേശൻ,തലശേരി മുനിസിപ്പൽ ചെയർമാൻ കാരായി ചന്ദ്രശേഖരൻ തുടങ്ങിയവർ പങ്കെടുത്തു.
Load More