Posted On: October 7th 2026, 01:34 pm
എല്ലാ കാര്യത്തിനും അങ്ങനെ എൻ്റെ കണ്ണ് നിറയാറില്ല പക്ഷെ നിനക്ക് വേണ്ടി പല പ്രാവശ്യം എന്റെ കണ്ണ് നിറഞ്ഞൊഴുകി .😭🫂
നിനക്ക് ശേഷം ഇനി എനിക്കൊരു പ്രിയപ്പെട്ട ഫുട്‌ബോളർ ഉണ്ടാവില്ല Leo
@leomessi നിന്നോളം എന്നെ സ്വാധീനിച്ച ആരുമില്ല
#messi #sad
#mallu #goat #argentina🇦🇷