a month agoപണ്ട് അങ്കണവാടിയിൽ പഠിക്കുന്ന സമയത്ത് രാവിലെ കിട്ടുന്ന പാലും ഉച്ചക്ക് കിട്ടുന്ന ചോറും കഴിച്ചു മുങ്ങും പിന്നെ ആ തല പൊന്തൽ അടുത്ത ദിവസമാണ് 😂😂
a month agoJeeraka vellamenn vicharich velichenna kudichathum... uppuma ill mann vaari ittathum.... anagne enthoke ormakal😂
a month agoAnganwadi poyittullavar attendance idu 👇🏻😭 Ningalude Anganwadi-il ettavum nalla memory entha? 😂❤️
